Browsing: Featured

കോഴിക്കോട് : പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ . അന്ന് പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതിന്…

വാഷിംഗ്ടൺ ; സൈനികരേഖകളും, രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജൻ ആഷ്‌ലി ടെല്ലിസിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ചൈനീസ് ഉദ്യോഗസ്ഥരെ ആഷ്ലി രഹസ്യമായി സന്ദർശിച്ചതായും…

കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു . ആയുർവേദ ആശുപത്രിയുടെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ ഒഡിംഗ കുഴഞ്ഞുവീഴുകയായിരുന്നു. കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും…

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ . പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതിൽ സജി…

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ്‌ലൈഫ് പാർക്ക് ഇന്നും അടച്ചിടും. പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ പാർക്ക് അടച്ചിട്ടത്. ഇന്നലെയും പാർക്ക് അടച്ചിട്ടിരുന്നു. പൊതുജനങ്ങൾ പാർക്കിലേക്ക്…

ന്യൂഡൽഹി : ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( AI) ഹബ് നിർമ്മിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ . ഇതിനായി കമ്പനി 15 ബില്യൺ ഡോളർ നിക്ഷേപിക്കും.…

തൃശൂർ : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബ് സംബന്ധിച്ച വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻ കുട്ടി. ഹിജാബ് ധരിച്ച് വരാൻ വിദ്യാർത്ഥിയ്ക്ക് സ്കൂൾ…

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എന്ന നിലയിൽ പുതിയ സ്ഥാനം ഏറ്റെടുക്കാൻ അബിൻ വർക്കി വിസമ്മതിച്ചതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് .…

പാലക്കാട്: പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതംകോട് സ്വദേശികളായ ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. നിതിനെ വെടിവെച്ചുകൊന്ന ശേഷം ബിനു…

പത്തനംതിട്ട : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായതായി തന്ത്രി. ദേവന് നേദിക്കും മുൻപ് സദ്യ മന്ത്രിയ്ക്ക് വിളമ്പി എന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത് . ആചാരലംഘനം നടന്നെന്നും, പരിഹാരക്രിയ…