Browsing: Featured

കൊച്ചി: വഖഫ് അവകാശവാദമുന്നയിച്ചതോടെ വിവാദമായ ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. ഇക്കാരണത്താൽ…

തിരുവനന്തപുരം : കേരളത്തിലെ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ .മലയാളികളായ ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ്…

പത്തനംതിട്ട : അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചും, മർദ്ദിച്ചും കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യൻ (26) നാണ് കോടതി വധശിക്ഷ വിധിച്ചത്…

മോസ്‌കോ : നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചെന്ന വാർത്ത തള്ളി റഷ്യ . യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി…

ന്യൂഡൽഹി: മണിപ്പൂരിലെ ജിരിബാമിൽ സി ആർ പി എഫുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ജിരിബാമിൽ നേരത്തേ…

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബാംഗറുടെ മകൻ ആര്യൻ ബാംഗർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. ആര്യൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ…

ചെന്നൈ : സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുന്നതിനുള്ള സമുദ്രയാൻ പദ്ധതിയുടെ കടലിലെ പരീക്ഷണം അടുത്തമാസം തുടങ്ങും. . ഈ പദ്ധതിക്കുവേണ്ടിയുള്ള അന്തർവാഹിനി ‘മത്സ്യ 6000’ യുടെ നിർമാണം ചെന്നൈയിലെ…

കൊച്ചി : കരയിലും, വെള്ളത്തിലും ഇറങ്ങാനും പറക്കാനും കഴിയുന്ന സീ പ്ലെയിന് കൊച്ചിയിൽ വാട്ടർ സല്യൂട്ടോടെ സ്വീകരണം .ബോൾഗാട്ടി കായലിലാണ് പ്ലെയിൻ ഇറങ്ങിയത് . ഇരട്ട എഞ്ചിനുള്ള…

ഹവാന : ദക്ഷിണ ക്യൂബയിൽ ഭൂചലനം . തെക്കൻ ​ഗ്രാൻമ പ്രവിശ്യയിലെ ബാർടോലോമെ മാസോ തീരത്തിന് 25 മൈലുകൾ മാറി 23.5 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായത്…

ടെൽ അവീവ് : ലബനനിൽ നടത്തിയ പേജർ കൂട്ട സ്ഫോടനം തന്റെ അനുമതിയോടെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഹിസ്ബുള്ളക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ്…