Browsing: Featured

ബെംഗളൂരു : ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2012ല്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍…

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് . ആന്തരിക പരിക്കുകൾ മൂലമാണ് ബിന്ദു മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…

കണ്ണൂർ : ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അബ്ദുൾ റഹ്മാനെ എൻഐഎ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ഭീകരനായ പ്രതിയെ…

മലപ്പുറം: നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന്, മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, കുറുവ, മങ്കട എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.…

കെർവില്ലെ: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം .രാത്രിയിൽ പെയ്ത കനത്ത മഴയിൽ വീടുകളിലൂടെയും ക്യാമ്പ്‌സൈറ്റുകളിലൂടെയും കമ്മ്യൂണിറ്റികളിലൂടെയും ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകി.കെർ കൗണ്ടിയിലെ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന…

ലക്നൗ : അയോദ്ധ്യയിൽ എൻ എസ് ജി കേന്ദ്രം സ്ഥാപിക്കുന്നു. ഇന്ത്യയിലെ വളരെ സെൻസിറ്റീവ് പ്രദേശമായ രാമജന്മഭൂമിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എൻ‌എസ്‌ജി കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനായി…

ഡബ്ലിൻ: ഡബ്ലിനിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി ജോണി ജോസഫിന്റെ ഭൗതികദേഹം സംസ്‌കാര ചടങ്ങുകൾക്കായി നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഡബ്ലിനിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. കണ്ണൂർ…

ഡബ്ലിൻ: യാത്രികരുടെ ഫ്രീ പേഴ്‌സണൽ ബാഗേജിന്റെ വലിപ്പം വർദ്ധിപ്പിക്കാൻ റയാൻഎയർ. പുതിയ സൗകര്യം അടുത്ത ആഴ്ച മുതൽ യാത്രികർക്ക് ലഭിച്ച് തുടങ്ങുമെന്നാണ് വിവരം. 40x25x20 സെന്റീമീറ്ററാണ് റയാൻഎയർ…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റ് തീരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. ചത്തതോ അവശനിലയിലായതോ ആയ പക്ഷികൾക്ക് സമീപം പോകുകയോ അവയെ തൊടുകയോ ചെയ്യരുതെന്ന് കൃഷിവകുപ്പ്…

ന്യൂഡൽഹി : ദലൈലാമയുടെ അടുത്ത പിൻഗാമിയെ തങ്ങൾ അംഗീകരിക്കണമെന്ന ചൈനയുടെ വാദത്തെ എതിർത്ത് ഇന്ത്യ . ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്ക് മാത്രമേ തന്റെ പിൻഗാമിയെ തീരുമാനിക്കാൻ…