Browsing: Featured

അർമാഗ്: കൗണ്ടി അർമാഗിൽ ലഹരിവേട്ട. അഞ്ച് ലക്ഷം പൗണ്ട് വിലയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോർത്ത്‌വേ ഭാഗത്ത് നടത്തിയ…

ഡബ്ലിൻ: ഫ്‌ളൂ പടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അയർലൻഡിലെ ആശുപത്രികൾ. പല ആശുപത്രികളും ഒരു സന്ദർശകന് മാത്രമാണ് പ്രവേശന അനുമതി നൽകുന്നത്. ഫ്‌ളൂ രോഗബാധ കൂടുതൽ…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വീടിന് നേരെ വെടിവയ്പ്പ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വുഡ് വേൽ അവന്യൂവിലെ വീടിന് നേരെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. രാത്രി…

ഡബ്ലിൻ: അടുത്ത ബജറ്റ് മുതൽ പൊതു ചിലവ് വർധിപ്പിക്കാൻ അയർലൻഡ് സർക്കാർ. ചിലവിൽ ആറ് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ബജറ്റുകളിൽ ഉയർന്ന തുക ചിലവഴിക്കും.…

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്ത്. വർധിച്ച നിരക്ക് അടുത്ത ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരും. എല്ലാ പ്ലാനുകളിലും ശരാശരി നാല് ശതമാനത്തിന്റെ…

എറണാകുളം: നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സ് ആയിരുന്നു. രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ദീർഘനാളായി രോഗബാധിതൻ ആയിരുന്നു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിൽ വച്ചായിരുന്നു മരണം. ആരോഗ്യപ്രശ്നങ്ങളെ…

ഡബ്ലിൻ: ഈ ക്രിസ്തുമസ് കാലത്ത് യാത്രികരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ 22 ശതമാനത്തിന്റെ വർധനവ്…

കൊച്ചി: ‘ അണലി ‘ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ഹൈക്കോടതിയെ സമീപിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ…