Browsing: Featured

ഡബ്ലിൻ: അയർലൻഡിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ വിലക്കയറ്റം 1.8 ശതമാനം ആണെന്നാണ് യൂറോപ്യൻ യൂണിയന്റെ ഹാർമൊണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസസ് (…

ഡബ്ലിൻ: ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സീൻ കെല്ലി. പാർട്ടിയ്ക്കുള്ളിൽ നിന്നും നാമനിർദ്ദേശം നൽകാൻ ആവശ്യമുള്ള പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിന്…

ഡബ്ലിൻ: ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ ചീരയും മിക്‌സ്ഡ് ലീവ്‌സും തിരിച്ചുവിളിച്ചു. മക്കോർമാക്ക് ഫാമിലിയുടെ ഉത്പന്നങ്ങളാണ് വിപണിയിൽ നിന്നും തിരിച്ചു വിളിച്ചത്. ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം…

ഡബ്ലിൻ: ദേശീയ സ്ലോ ഡൗൺ ദിനത്തിൽ അയർലൻഡിൽ അമിത വേഗത്തിന് പിടിയിലായത് അഞ്ഞൂറിലധികം വാഹനങ്ങൾ. ഇന്നലെ രാത്രിവരെ തുടർന്ന പരിശോധനകളിൽ 569 വാഹനങ്ങളാണ് അമിതവേഗത്തിന് പിടികൂടിയത് എന്നാണ്…

കോഴിക്കോട് : അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ…

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി . നടൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് തീരുമാനം. അവാർഡ്…

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് കേന്ദ്രസർക്കാർ . പ്രോസിക്യൂഷന് അനുമതി തേടി സിവിൽ ഏവിയേഷൻ വകുപ്പ്…

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി തോറിയം പ്ലാന്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ആണവ നിലയവുമായി മുന്നോട്ട് പോകുന്നതിന് എൽഡിഎഫ് സർക്കാർ…

ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുകയാണെന്ന വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ…

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുവതി താൻ നേരിട്ട ദുരിതത്തെക്കുറിച്ച് തുറന്നുപറയണമെന്ന് നടി റിനി ആൻ ജോർജ് . അടുത്തിടെ റിനി നടത്തിയ…