Browsing: Featured

ഡബ്ലിൻ: സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഉൾപ്പെട്ട പെൻഷൻ തർക്കം ഇന്ന് ലേബർ കോടതി പരിഗണിക്കും. തൊഴിലാളി സംഘടനയായ ഫോർസയുടെ അപേക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. പ്രശ്‌ന…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. 86,300 രോഗികളാണ് അധികമായി വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഡിസംബർ അവസാനം വരെ രാജ്യത്തെ ആശുപത്രികളിൽ…

ഡൗൺ: ബംഗോറിൽ തീപിടിത്തത്തിൽ നശിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. എത്രയും വേഗം തന്നെ സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച…

ഡബ്ലിൻ: കോഴ്‌സ്‌വർക്ക് പൂർത്തീകരിക്കാൻ അനധികൃതമായി എഐ ഉപയോഗിച്ച് വിദ്യാർത്ഥികൾ. ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ 500 ലധികം വിദ്യാർത്ഥികളാണ് എഐ ഉപയോഗിച്ചിരിക്കുന്നത്. 2024-25 വർഷം കോഴ്‌സ്‌വർക്ക് പൂർത്തീകരിച്ചവർക്കിടയിലാണ് കണ്ടെത്തൽ.…

ചെന്നൈ: കരൂർ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ മുമ്പാകെ ഹാജരാകാൻ നടനും തമിഴഗ വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ് ഇന്ന് ഡൽഹിയിലെത്തും. പാർട്ടി പ്രചാരണ പരിപാടിക്കിടെയാണ്…

ടെഹ്‌റാൻ : ഇറാനിലെ പ്രതിഷേധങ്ങൾക്ക് മറുപടിയായി സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള “ശക്തമായ ഓപ്ഷനുകൾ” പരിഗണിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .”ഞങ്ങൾ ഇത് വളരെ ഗൗരവമായി പരിഗണിക്കുന്നു.…

ന്യൂഡൽഹി : ഐ എസ് ആർ ഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യം ഇന്ന് . രാവിലെ 10:17 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ്…

ശ്രീനഗർ ; ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് കണ്ട പാകിസ്ഥാൻ ഡ്രോണിന് നേരെ വെടിയുതിർത്ത് ഇന്ത്യൻ സൈന്യം . പിന്നാലെ നിരവധി ഡ്രോണുകൾ കൂടി…

കെറി: കൗണ്ടി കെറിയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ലഹരിയ്‌ക്കൊപ്പം കത്തി, തോക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച നടത്തിയ…

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിന് പുറമേ മഴയും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ച മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് നാളെ…