Browsing: easter

ടിപ്പററി: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം നടന്നു. നീനാ സ്‌കൗട്ട് ഹാളിൽവച്ചായിരുന്നു വിപുലമായ ആഘോഷപരിപാടികൾ നടന്നത്. നൂറ് കണക്കിന് പേർ പരിപാടിയുടെ ഭാഗമായി.…

ഡബ്ലിൻ: ഈസ്റ്റർ ബാങ്ക് അവധിക്കാലത്ത് ഐറിഷ് റോഡുകളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. നാലായിരം ഡ്രൈവർമാർ അമിതവേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി. 175 ഡ്രൈവർമാരെയാണ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും…

ഡബ്ലിൻ: ഈസ്റ്റർ – വിഷു ആഘോഷം സംഘടിപ്പിച്ച് സിറ്റി വെസ്റ്റ് മലയാളികൾ. ഇഗ്നെെറ്റ് 2026 എന്ന പേരിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കിൽനമാന ഹാളിൽ ആയിരുന്നു പരിപാടി നടന്നത്.…

ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾ നടന്നു. ഇന്നലെ വൈകീട്ടായിരുന്നു ശുശ്രൂഷകൾ. പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും വികാരി ഫാ. അനു മാത്യു…

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ പ്രത്യാശയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. കേരളത്തിലും ആഘോഷങ്ങൾ വിപുലമായ തോതിൽ നടക്കുന്നുണ്ട് . പള്ളികളിൽ പാതിരാ കുർബാനയും ഉയിർത്തെഴുന്നേൽപ്പ് ശുശ്രൂഷകളും…

ക്രിസ്തുമസ് ദിനത്തിൽ മാലോകർക്ക് സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ എല്ലാവർക്കും അറിയാം. എന്നാൽ ക്രിസ്തുമസിന് മാത്രമല്ല ഈസ്റ്ററിനും ഇതുപോലെ സമ്മാനങ്ങളുമായി ഒരാൾ എത്താറുണ്ട്. അതാണ് ഈസ്റ്റർ ബണ്ണി. ജർമ്മനിയിലെ…

ഡബ്ലിൻ: ഈസ്റ്റർ വാരാന്ത്യത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ ഓരോ ഡ്രൈവർമാരും ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും പോലീസും. റോഡിൽ തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. വാരാന്ത്യ ബാങ്ക്…

ഡബ്ലിൻ: ആധുനിക ഐറിഷ് സമൂഹത്തിന് ഈസ്‌റ്റെന്നാൽ അവധിയും ഈസ്റ്റർ മുട്ടകളുമെല്ലാമാണ്. പബ്ബുകൾ പോലും ഈസ്റ്റർ ആഘോഷിക്കാനായി തുറന്നിരിക്കും. എന്നാൽ പണ്ട് കാലത്ത് ഈസ്റ്ററെന്നത് അസാധാരണമായ ആചാരങ്ങളും ആഘോഷങ്ങളും…

ഈസ്റ്ററിന് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വീടുകളിൽ ഉണ്ടാക്കുന്ന പ്രധാന വിഭവമാണ് പിടിയും വറുത്തരച്ച കോഴിക്കറിയും. ഇതിനായി പച്ചരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം . നന്നായി…

ക്രിസ്തുദേവന്റെ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കലാണ് ഓരോ ദു:ഖവെള്ളിയും. അന്നേദിനം എല്ലാ വിശ്വാസികളും തങ്ങളുടെ അടുത്തുള്ള പള്ളികളിൽ എത്തുകയും പ്രാർത്ഥനകളിൽ പങ്കുകൊള്ളുകയും ക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമെന്ന…