ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾ നടന്നു. ഇന്നലെ വൈകീട്ടായിരുന്നു ശുശ്രൂഷകൾ. പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും വികാരി ഫാ. അനു മാത്യു നേതൃത്വം നൽകി.
നിരവധി വിശ്വാസികളാണ് പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ പങ്കെടുത്തത്. എല്ലാവർക്കും വികാരി ഫാദർ അനു മാത്യു ഈസ്റ്റർ ദിന ആശംസകളും നേർന്നു.
Discussion about this post

