Browsing: due

ഡബ്ലിൻ: അയർലൻഡിൽ തടവു പുള്ളികളുടെ ശിക്ഷാ കാലാവധി കുറയ്ക്കാൻ ശുപാർശ. രാജ്യത്ത് ജയിലുകളിൽ തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പ്രിസൺ സർവ്വീസ് ഈ ശുപാർശ മുന്നോട്ടുവച്ചിരിക്കുന്നത്. ശിക്ഷാ…

ഗാൽവേ: കൗണ്ടി ഗാൽവേയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. ഇന്നലെ രാവിലെയോടെയായിരുന്നു അഞ്ചംഗ സംഘത്തെ കോടതിയിൽ ഹാജരാക്കിയ ബല്ലിനസോളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതികളെ…

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കു തകരാർ സംഭവിച്ചു. ഇത് 2700 ലധികം കുടുംബങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയുമാണ് ഇരുട്ടിലാഴ്ത്തിയത്. വൈദ്യുതി…

ഡബ്ലിൻ: അയർലൻഡിൽ നിന്നും യുകെയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി. യുകെയിലെ എയർ ട്രാഫിക് കൺട്രോൾ പ്രശ്‌നങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. പിന്നീട് തകരാർ പരിഹരിച്ചു. ഇതോടെ വിമാനങ്ങൾ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസും അടിയന്തിര സേവനങ്ങളും എത്തി ഗതാഗതം പുന:സ്ഥാപിക്കാനുള്ള…

ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇറച്ചി ഉത്പന്നം തിരിച്ചുവിളിച്ചു. സൂപ്പർവാലു, ലിഡിൽ എന്നീ സൂപ്പർമാർക്കറ്റുകളിൽ എത്തിച്ച ഇറച്ചി ഉത്പന്നമാണ് തിരിച്ചുവിളിച്ചത്. ഇവ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് രണ്ട് കൗണ്ടികളിലായ ഡാർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടും. വിക്ലോ, ഡബ്ലിൻ എന്നീ കൗണ്ടികളിലായിട്ടാണ് സേവനങ്ങൾക്ക് തടസ്സം നേരിടുക. യാത്ര പുറപ്പെടും മുൻപ്…

ഡബ്ലിൻ: ഇസ്രായേൽ സേന തടഞ്ഞ ഐറിഷ് സംഘം ഇന്ന് തിരികെ അയർലൻഡിൽ എത്തും. ഉച്ചയ്ക്ക് ശേഷം ഇവർ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ നിന്നും രാവിലെ…

ഡബ്ലിൻ: ആരോഗ്യമേഖലകളോട് ഓവർടൈമും നിയമനങ്ങളും താത്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശിച്ച് എച്ച്എസ്ഇ. ചിലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശം. ആറ് ആരോഗ്യമേഖലകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ വേതനത്തിനുൾപ്പെടെ ചിലവാക്കുന്ന തുകയിൽ…

ഡബ്ലിൻ: മെട്രോലിങ്ക് വരുന്നതോട് കൂടി ഡബ്ലിനിലെ ഏറ്റവും പഴക്കമേറിയ ജിഎഎ ക്ലബ്ബുകളിലൊന്നിന്റെ സ്ഥലം നഷ്ടമാകുമെന്ന് അംഗങ്ങൾ. ഇക്കാര്യം ജിഎഎ അംഗങ്ങൾ ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനെ അറിയിച്ചു.…