Browsing: Dublin city

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തെ തുടർന്ന് വാഹന യാത്രികർക്ക്…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ അവസാന വാൾപേപ്പർ ഷോപ്പും അടച്ചു പൂട്ടുന്നു. ഡബ്ലിനിലെ ടാൽബോട്ട് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഗെറി കീൻ വാൾപേപ്പേഴ്‌സ് ആണ് അടച്ചുപൂട്ടുന്നത്. ഷോപ്പിന്റെ ഉടമയായ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സാധാരണക്കാർക്ക് മാത്രമല്ല, വനിതാ കൗൺസിലർമാർക്കും രക്ഷയില്ല. നഗരത്തിൽ വച്ച് വനിതാ കൗൺസിലർ ആക്രമിക്കപ്പെട്ടു. കാബ്ര/ ഗ്ലാസ്‌നെവിൻ കൗൺസിലർ കാറ്റ് ഒ ഡ്രിസ്‌കോളിന് നേരെയാണ്…

ഡബ്ലിൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ നാളെ ഡബ്ലിനിൽ. ഫ്രീഡം ഓഫ് സിറ്റി പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനാണ് അദ്ദേഹം വ്യാഴാഴ്ച ഡബ്ലിനിൽ എത്തുന്നത്. ചേംബറിലെ രാഷ്ട്രീയ ഗ്രൂപ്പുകളുടെ…

ഡബ്ലിൻ: കാർ യാത്ര ഏറ്റവും ബുദ്ധിമുട്ടേറിയ നഗരങ്ങളിൽ ഒന്നായി ഡബ്ലിൻ. നേഷൻ വൈഡ് വെഹിക്കിൾ കോൺട്രാക്റ്റ്‌സിന്റെ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. കാറോടിക്കാൻ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിൽ അഞ്ചാം സ്ഥാനത്താണ്…

ഡബ്ലിൻ: ഗാസയ്ക്കായി ഡബ്ലിൻ നഗരത്തിൽ അണിചേർന്ന് ആരോഗ്യപ്രവർത്തകർ. ഇന്നലെ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ആക്രമണത്തെ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഞെട്ടിച്ച് പോലീസിന്റെ വൻ ലഹരിവേട്ട. സംഭവത്തിൽ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 1 ൽ ഇന്നലെ ആയിരുന്നു വൻ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ റെസിഡെൻഷ്യൽ പാർക്കിംഗ് പെർമിറ്റ് നിരക്കുകൾ വർധിച്ചേക്കും. പാർക്കിംഗ് ചട്ടങ്ങളിൽ മാറ്റം വരുന്നതോട് കൂടിയാണ് നിരക്ക് വർധന. നിലവിലേതിനെക്കാൾ നാലിരട്ടി വർധനവാണ് നിരക്കിൽ ഉണ്ടാകുക.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ആദ്യ സ്റ്റാറ്റിക് സ്പീഡ് ക്യാമറ പ്രവർത്തനക്ഷമമായി. ഇന്നലെ മുതലാണ് ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത്. ഡോൾഫിൻസ് ബാർണിലെ ക്രംലിൻ റോഡിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അമിത…

ഡബ്ലിൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ഫ്രീഡം ഓഫ് സിറ്റി അവാർഡ് നൽകി ആദരിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. പുരസ്‌കാരം സ്വീകരിക്കാൻ ഡബ്ലിൻ സിറ്റി ലോർഡ്…