Browsing: drowning incident

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മുങ്ങിമരണം. ഡബ്ലിനിലെ ഡൺ ലാവോഹറിയിൽ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. കടലിൽ നീന്താൻ ഇറങ്ങിയ പുരുഷനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഒരാൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സ്‌കെറീസിൽ ആയിരുന്നു സംഭവം. രാവിലെ 10 മണിയോടെയാണ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മുങ്ങിമരണം. 60 വയസ്സുകാരനാണ് കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നീന്തുന്നതിനിടെ 60 കാരൻ അവശനിലയിൽ ആകുകയായിരുന്നു. ഉടനെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 50 കാരി മുങ്ങിമരിച്ചു. ഗ്ലീൻ ചോൽംസില്ലെയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹം സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട്…

ടിപ്പററി: സുയിർ നദിയിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം. ഐറിഷ് നദികളിലും തടാകങ്ങളിലും മത്സ്യബന്ധനത്തിന് അധികാരമുള്ള ഇൻലാൻഡ് ഫിഷറീസ് അയർലന്റാണ് (ഐഎഫ്‌ഐ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി…

ഡബ്ലിൻ: നദിയിലും ബീച്ചുകളിലും ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലന്റ്. അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ ആറ് കൗമാരക്കാരാണ് രാജ്യത്ത് മുങ്ങിമരിച്ചത്. വെള്ളത്തിൽ…