Browsing: Covid 19

ഡബ്ലിൻ : അയർലൻഡിൽ കഴിഞ്ഞ മാസം 1,500 ഓളം പേരെ കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണക്കുകൾ. രാജ്യത്തൊട്ടാകെയുള്ള നഴ്സിംഗ് ഹോമുകളിലും ആശുപത്രികളിലുമായി നടത്തിയ പഠനത്തിൽ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം പടരുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ഡോക്ടർമാർ നിർദ്ദേശം പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുതെന്നാണ് മുന്നറിയിപ്പ്.…

ഡബ്ലിൻ: എല്ലാ ഇടവകാംഗങ്ങളും കുർബാനയിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായി അയർലൻഡിലെ കാത്തലിക് ചർച്ച്. ഞായറാഴ്ച കാർലോ കത്തീഡ്രലിൽ നടന്ന കുർബാനയ്ക്കിടെ ബിഷപ്പ് ഡെനിസ് ന്യൂട്ട്‌ലിയാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം…

സ്ലൈഗോ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ. നിയന്ത്രണങ്ങളോട് രോഗികളും സന്ദർശകരും സഹകരിക്കണമെന്നും ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. നിലവിൽ നിരവധി…

ഡബ്ലിൻ: കോവിഡ് 19 ന്റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് അയർലൻഡ് ജനതയ്ക്ക് മുന്നറിയിപ്പുമായി ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ). കോവിഡ് 19 രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.…

ഡബ്ലിൻ: അയർലൻഡിൽ കോവിഡ് 19 കേസുകളുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച കോവിഡ് ബാധയെ തുടർന്ന്…

ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ വിപണി ശക്തമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യത്തെ തൊഴിൽ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി. കുടിയേറ്റവും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിച്ചതുമാണ് തൊഴിൽ വിപണിയ്ക്ക്…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ കോവിഡ് 19 വ്യാപനം അതിരൂക്ഷം. ഫ്‌ലീഡ് സംഗീത പരിപാടിയാണ് നിലവിലെ സാഹചര്യത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. സംഗീത പരിപാടിയ്ക്ക് ഇടയിലും ശേഷവും അസ്വസ്ഥതകൾ ഉണ്ടായതിനെ…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ വീണ്ടും കോവിഡ് 19 വ്യാപനം. വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കിടയിലാണ് വ്യാപനം രൂക്ഷമാകുന്നത്. അതേസമയം രോഗവ്യാപനം ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ…

ഡബ്ലിൻ: അയർലന്റിൽ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ആഴ്ച 477 രോഗബാധിതരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. രോഗവ്യാപനം അതിവേഗത്തിലാകുന്നത് അധികൃതരിൽ വലിയ ആശങ്കയുളവാക്കുന്നുണ്ട്. കൊറോണ വൈറസിന്റെ…