Browsing: collision

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. അഞ്ച് കൗമാരക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു അപകടം ഉണ്ടായത്. നാസ് ജനറൽ ആശുപത്രിയിലാണ് അഞ്ച്…

കാവൻ: കൗണ്ടി കാവനിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് മുൻ ഫുട്‌ബോൾ താരത്തിന്. 60 വയസ്സുള്ള ജെയിംസ് മക്ഹ്യൂവാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്ന…

കെറി: കെറിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഹെർസിവീനിനടുത്തുള്ള എൻ70 യിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 20 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കാസിൽബ്രിഡ്ജ് പ്രദേശത്തെ ആർ 741…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാനിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച ഫ്രെഷ്‌ഫോർഡിൽ രാവിലെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അരിഗാൻ ബ്രിഡ്ജ് മേഖലയിലായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 90 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അഹിലീക്സിന് സമീപമുള്ള ടുറ്റിറോയിലെ…

ഡൗൺ: കൗണ്ടി ഡൗണിൽ ട്രാക്ടറുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രോമോർ മേഖലയിലെ അഘ്‌നമോ…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 40 വയസ്സുകാരൻ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മിച്ചൽസ്ടൗണിന് സമീപം എൻ73 യിൽ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 11 മണിയോടെയായിരുന്നു…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. കോർക്ക് ഓൺ സുയിറിലെ ബാലിനഗർന മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ…