Browsing: collision

കോർക്ക്: കോർക്കിൽ വാഹനാപകടം. 50 കാരൻ മരിച്ചു. കാസിൽടൗൺറോച്ചെയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ ആയിരുന്നു സംഭവം. 50 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 50…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ലോറിയിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരും ദൃക്സാക്ഷികളും എത്രയും വേഗം ബന്ധപ്പെടണമെന്ന്…

ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് 29 ന് ആയിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്. കാറിൽ പോകുന്നതിനിടെ നിയന്ത്രണം…

ഡബ്ലിൻ: ഡബ്ലിനിൽ ട്രക്കുമായി സൈക്കിൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് ബ്രസീലിയൻ സ്വദേശി. 27 വയസ്സുള്ള ജോണി സാന്റോസ് ആണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച ആയിരുന്നു…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. 20 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. 20 കാരൻ സഞ്ചരിച്ച സൈക്കിളും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. യുവാവിന്റെ…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ വാഹനാപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. വാനും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ആരുടെയും പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. ബല്ലിനാഹോണിലെ എൻ62 ൽ ഇന്നലെ…

ക്ലെയർ: ഷാനനിൽ ഇലക്ട്രിക് സ്‌ക്രാംബ്ലർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 20 കാരനാണ് മരിച്ചത്. സാരമായി പരിക്കേറ്റ യുവാവ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിൽ ആയിരുന്നു.…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. തിങ്കളാഴ്ച ബല്ലിൻറഷിൽ ആയിരുന്നു സംഭവം. 70 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ഇലക്ട്രിക് സ്‌ക്രാംബ്ലർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 5.00 മണിയോടെ കിൽമാലിക്ക്…