ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ തീപിടിത്തം. കിംഗ്ഡമിലെ മുൻ കോൺവെന്റ് കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. തീ അഗ്നിശമനസേനാംഗങ്ങൾ അണച്ചു.
സ്ട്രീംസ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതോടെ വിവരം ആളുകൾ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചു. സംഭവത്തിൽ ദു:ഖം പ്രകടിപ്പിച്ച് സൗത്ത് ഡൗൺ
എസ്ഡിഎൽപി എംഎൽഎ കോളിൻ മഗ്രാത്ത് രംഗത്ത് എത്തി.
Discussion about this post

