ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ 5.00 മണിയോടെ കിൽമാലിക്ക് സമീപം ആയിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റയാൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Discussion about this post

