Browsing: Catherine Connolly

ഗാൽവെ: ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലിയുടെ മുൻ ക്യാമ്പെയ്ൻ മാനേജർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. ഗാൽവേ വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിലാകും ഷീല ഗാരിറ്റി മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കാതറിൻ കനോലിയുടെ സീറ്റ്…

ഡബ്ലിൻ: മാലോകർക്കായി ക്രിസ്തുമസ് ദിന സന്ദേശവുമായി അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലി. ദയയുടെയും സഹനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ഈ ദിനത്തിൽ ചിന്തിക്കാമെന്ന് കാതറിൻ കനോലി പറഞ്ഞു.…

ഡബ്ലിൻ: പ്രസിഡന്റ് ആയതിന് പിന്നാലെ ഐറിഷ് മന്ത്രിസഭയിൽ ആദ്യ നിയമനം നടത്തി കാതറിൻ കനോലി. ഹിൽഡെഗാർഡ് നൗട്ടണിനെ വിദ്യാഭ്യാസ യുവജന മന്ത്രിയായി നിയമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം…

ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. അപകടം അത്യന്തം ഞെട്ടിക്കുന്നതും ദു:ഖം ഉളവാക്കുന്നതും ആണെന്ന് കനോലി പറഞ്ഞു.…

ഡബ്ലിൻ: പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഐറിഷ് ലാംഗ്വേജ് സ്‌കൂൾ സന്ദർശിച്ച് കാതറിൻ കനോലി. പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക പരിപാടി ആയിരുന്നു സ്‌കൂൾ സന്ദർശനം. ജീവിതത്തിന്റെ വിവിധ തലങ്ങൾ…

ഡബ്ലിൻ: കാതറിൻ കനോലി അയർലൻഡിന്റെ ഏറ്റവും മികച്ച പ്രസിഡന്റ് ആയിരിക്കുമെന്ന് വ്യക്തമാക്കി സ്‌കൂൾ വിദ്യാർത്ഥികൾ. സ്ഥാനാരോഹണ ചടങ്ങിന് ശേഷം കനോലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു വിദ്യാർത്ഥികൾ ഇങ്ങനെ…

ഡബ്ലിൻ: അയർലൻഡിന്റെ 10ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ കനോലിയുടെ സ്ഥാനാരോഹണം ഇന്ന്. ഡബ്ലിൻ കാസിലിലെ സെന്റ് പാട്രിക്‌സ് ഹാളിൽ ഇതോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കും. ഇത് പൂർത്തിയായ…

ഡബ്ലിൻ: അയർലൻഡിലെ നിയുക്ത പ്രസിഡന്റ് കാതറിൻ കനോലിയുടെ സത്യപ്രതിജ്ഞ അടുത്ത മാസം. നവംബർ 11 നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. അതുവരെ സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്…

നിലപാടിൽ കർക്കശക്കാരിയായ പുതിയ പ്രസിഡന്റ് , കാതറിൻ കനോലി . 63% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കാതറിൻ വിജയം ഉറപ്പിച്ചത്. 1957…

ഡബ്ലിന്‍: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാതറിൻ കൊനലിയ്ക്ക് വിജയം . എതിരാളിയായി മത്സരിച്ച മധ്യ–വലത് ഫിനഗേൽ പാർട്ടി നേതാവ് ഹെദർ ഹംഫ്രീസ് നേടിയ വോട്ടുകളുടെ ഇരട്ടിയിലധികം നേടിയാണ്…