Browsing: Bluetongue

ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള ബീഫ് ഇറക്കുമതിയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ചൈന. ബ്ലൂടങ്ക് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 27 മുതൽ ചൈന ഇറക്കുമതി വിലക്കിയ…

ഡബ്ലിൻ: ബ്ലൂടങ്ക് ബാധയിൽ ആശങ്കവേണ്ടെന്ന മുന്നറിയിപ്പുമായി കൃഷിവകുപ്പ്. ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിന് പിന്നാലെയാണ് ആശങ്കവേണ്ടെന്ന് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കയറ്റുമതിയെ നിലവിലെ അവസ്ഥ സ്വാധീനിക്കില്ലെന്നും കൃഷിവകുപ്പ്…

ഡബ്ലിൻ: ബ്ലൂടങ്ക് ബാധയെ തുടർന്നുള്ള അടിയന്തിര യോഗം ഇന്ന് ചേരും. വിഷയം ചർച്ച ചെയ്യാൻ കൃഷിവകുപ്പാണ് യോഗം ചേരുന്നത്. രണ്ടാമത്തെ അടിയന്തിര യോഗമാണ് ചേരുന്നത്. ഇന്നലെയായിരുന്നു യോഗം…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അടിയന്തിരയോഗം ചേരാൻ കൃഷിവകുപ്പ്. പ്രതിരോധ മാർഗ്ഗങ്ങളും മറ്റ് നടപടികളും ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. വെക്‌സ്‌ഫോർഡിലെ ഒരു…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ബ്ലൂടങ്ക്ബാധ സ്ഥിരീകരിച്ചു. കൃഷിമന്ത്രി മാർട്ടിൻ ഹൈഡനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ചത്തെ പരിശോധനയിൽ ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഒട്ടും സ്വാഗതാർഹമല്ലാത്ത വാർത്തയാണ് ഇപ്പോൾ കേട്ടിരിക്കുന്നത്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ബ്ലൂടങ്ക് പരിശോധനയ്ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയർ ആണ് പ്രഖ്യാപനം നടത്തിയത്. രോഗലക്ഷണങ്ങൾ സംശയിക്കുന്ന പശുക്കളിൽ പരിശോധന നടത്തുന്നതിനാണ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വീണ്ടും ബ്ലൂടങ്ക് രോഗബാധ സ്ഥിരീകരിച്ചു. കൗണ്ടി ഡൗണിലെ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഫാമിന് ചുറ്റുമുള്ള മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃഷിവകുപ്പാണ്…

ഡൗൺ: ബ്ലൂടങ്ക് ബാധയെ തുടർന്ന് നോർതേൺ അയർലൻഡിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്. കന്നുകാലികളുടെ കൈമാറ്റം അനുവദിച്ച് കൃഷിവകുപ്പ് ഉത്തരവ് പുറത്തിറക്കി. ടെമ്പററി കൺട്രോൾ സോണുകൾക്ക് പുറത്തുള്ള കർഷകർക്ക്…

ഡൗൺ: കൗണ്ടി ഡൗണിൽ കൂടുതൽ പശുക്കൾക്ക് ബ്ലൂടങ്ക് രോഗബാധ. രണ്ട് പശുക്കൾക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 40 ലധികം പശുക്കളെ അധികൃതർ നിരീക്ഷിച്ചുവരികയാണ്.…

ഡബ്ലിൻ: വടക്കൻ അയർലൻഡിൽ കൂടുതൽ പശുക്കളിൽ ബ്ലൂ ടങ്ക് ബാധയുള്ളതായി സൂചന.  നിരീക്ഷണത്തിൽ തുടരുന്ന പശുക്കളിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. നിലവിൽ…