Browsing: assault

വിക്ലോ: വിവാഹമോചിതയായ ഭാര്യയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. 47 കാരനാണ് കേസിലെ പ്രതി.…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 40 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ…

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹായകമായ വിവരങ്ങൾ അറിയുന്നവർ തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ…

ഡബ്ലിൻ: അയർലന്റിൽ ഇന്ത്യൻ പൗരനെ അർദ്ധനഗ്നനാക്കി മർദ്ദിച്ചു. 40 വയസ്സുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ അയർലന്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിനിലെ…

ഡബ്ലിൻ: ടാലയിൽ യുവാവിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 40 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്.…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ പോലീസുകാർ വ്യാപകമായി ആക്രമിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു. മേഖലയിൽ ഓരോ ദിവസവും 9 പോലീസുകാർ വീതം ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പോലീസ് യൂണിയന്റെ റിപ്പോർട്ട്. ഈ സ്ഥിതിവിശേഷം പോലീസ്…

ഡബ്ലിൻ: ഡൺ ലവോഹയറിൽ യുവതിയ്ക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജസ് സ്ട്രീറ്റ് ലോവറിൽ ആയിരുന്നു സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ…