Browsing: arson attack

ബെൽഫാസ്റ്റ്: ടൈറോണിലെ ഒമാഗിൽ കാർ കത്തി ഒരാൾ മരിച്ച സംഭവത്തിലെ അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന്…

ബെൽഫാസ്റ്റ്: വീടിന് മുൻപിൽ തീയിടുകയും പെട്രോൾ കയ്യിലേന്തി പരിഭ്രാന്തി സൃഷ്ടിക്കുയും ചെയ്ത യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് ബെൽഫാസ്റ്റിലായിരുന്നു സംഭവം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ…

ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ പരിക്കോ…

ഡബ്ലിൻ: അയർലന്റിൽ വീടിനും കാറുകൾക്കും തീയിട്ട കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ടാലറ്റ് സ്വദേശി സീൻ ബൈറന് ആണ് കോടതി ശിക്ഷ വിധിച്ചത്. 2023…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജിഎഎ ക്ലബ്ബിന് തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്ത് എത്തി.…

ഡബ്ലിൻ: നഗരത്തിലെ ആയോധനകലകൾ പഠിപ്പിക്കുന്ന സ്‌കൂളിന് അജ്ഞാത സംഘം തീയിട്ടു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡബ്ലിൻ 2 ലെ…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഇലക്ട്രിക്കൽ ബോക്സിന് അജ്ഞാതൻ തീയിട്ടു.ഹോളിറൂഡ് ഹൗസ് റിട്ടയർമെന്റ് കോംപ്ലക്സിന് സമീപമുള്ള ഫ്‌ലാക്‌സ് സ്ട്രീറ്റ് പ്രദേശത്താണ് സംഭവം. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ.…

ആൻട്രിം: കൗണ്ടി ആൻട്രിമിലെ ചരിത്ര പ്രസിദ്ധമായ പബ്ബ് അടച്ചുപൂട്ടി. ലാർനെയിലെ ബാർ റെസ്‌റ്റോറന്റ് ആയ സിക്‌സ്റ്റി സിക്‌സ് ആണ് അടച്ച് പൂട്ടിയത്. കഴിഞ്ഞ ദിവസം ഇവിടെ തീപിടിത്തം…