Browsing: blast

ശ്രീനഗർ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. അവരിൽ പലരുടെയും…

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കോടതിക്ക് പുറത്ത് സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക് . ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന…

ന്യൂഡൽഹി: ഡൽഹിയിൽ സ്‌ഫോടനത്തിൽ എട്ട് മരണം. 24 പേർക്ക് പരിക്കേറ്റു. റെഡ് ഫോർട്ട് മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ…

അമാർഗ്: കൗണ്ടി അമാർഗിൽ വീടിനുള്ളിലേക്ക് പൈപ്പ് ബോംബ് എറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മുല്ലഗ്ബോണിലെ വീട്ടിൽ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

മഗ്റാലിൻ: കൗണ്ടി ഡൗണിലെ ഫാക്ടറിയിൽ രാസവസ്തു പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഗ്റാലിനിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അപകടം ഉണ്ടാകുമ്പോൾ…

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ലാഹോറിൽ വൻ സ്ഫോടനങ്ങൾ .ഇന്ത്യ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചതിന്റെ തൊട്ടുപിന്നാലെയാണ് സ്ഫോടനങ്ങൾ. പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്ന് റോയിട്ടേഴ്‌സും…

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ മസ്ജിദിൽ വെള്ളിയാഴ്ച്ച നിസ്ക്കാരത്തിനിടെ സ്ഫോടനം . ഖൈബർ പഖ്തൂൺഖ്വയിലെ സൗത്ത് വസീറിസ്ഥാനിലെ പള്ളിയിലാണ് റംസാൻ പ്രാർത്ഥനയ്ക്കിടെ സ്ഫോടനം ഉണ്ടായത്. ആക്രമണത്തിൽ മൗലാന അബ്ദുള്ള…

ചെന്നൈ: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിനടുത്ത് മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി സാബു ജോൺ (59) ന്റേതാണ് മൃതദേഹം. സ്‌ഫോടനത്തിലാണ് മരണമെന്നാണ് സൂചന. മരിച്ചയാളുടെ മൃതദേഹം അഴുകിയ…