ഡബ്ലിൻ/ ഭരണിക്കാവ്: ഓസ്കർ ട്രാവൽസ് എംഡി വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു. ഭാര്യ രേണുവിന്റെ പിതാവ് വിജയൻ പിള്ളയാണ് മരിച്ചത്. 84 വയസ്സായിരുന്നു. റി.ട്ട കൃഷിവകുപ്പ് ഓഫീസറാണ് അദ്ദേഹം.
ഭാര്യ- പ്രഭ കുമാരി. മക്കൾ റാണി, രേണു. മരുമക്കൾ ബിനുരാജ്, വിനോദ്.
Discussion about this post

