ലിമെറിക്ക്: ലിമെറിക്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് ഗാർഡ. ആറ് വർഷം മുൻപ് സ്വീകരിച്ച നടപടിയാണ് ഇപ്പോൾ പിൻവലിച്ചത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന് പിന്നാലെ ആയിരുന്നു രണ്ട് പേർക്കുമെതിരെ നടപടി സ്വീകരിച്ചത്.
ലിമെറിക്ക് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പോൾ ബെയ്ൻഹാം, നിയാൽ ഡീഗൻ, പീറ്റർ ഒ’ഡോണൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിൽ പീറ്റർ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ബാക്കി രണ്ട് പേരുടെയും സസ്പെൻഷനാണ് പിൻവലിച്ചത്.
Discussion about this post

