വെക്സ്ഫോർഡ്: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം നേരിട്ടവർക്ക് അടിയന്തിര നഷ്ടപരിഹാരം. വെക്സ്ഫോർഡ്, വിക്ലോ കൗണ്ടികളിലുള്ളവർക്കാണ് സഹായ ധനം നൽകുന്നത്. നാശനഷ്ടങ്ങൾക്ക് അനുസരിച്ചാകും പണം നൽകുക.
എമർജൻസി റെസ്പോൺസ് പേയ്മെന്റ് സ്കീമിൽ നിന്നാണ് പണം നൽകുന്നത്. സ്കീമിന്റെ ആദ്യഘട്ടം അടുത്ത ബുധനാഴ്ചവരെ ലഭ്യമാണ്.
Discussion about this post

