വെക്സ്ഫോർഡ്: ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രളയത്തെ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വെക്സ്ഫോർഡിനെയാണ് പ്രളയം കാര്യമായി ബാധിച്ചത്. ഇവിടെ മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടായിരുന്നു.
അവർ ലേഡീസ് ദ്വീപിൽ കനത്ത മഴ മണ്ണ് ഇടിച്ചലിന് കാരണം ആയിരുന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
എനിസ്കോർത്തി, ബൺക്ലോഡി എന്നീ മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

