ഡെറി: എബ്രിംഗ്ടൺ സ്ക്വയറിലെ ഡെറി നോർത്ത് അറ്റ്ലാന്റിക് (ഡിഎൻഎ) മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മ്യൂസിയം 2027 മുതൽ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ. മില്യൺ കണക്കിന് യൂറോ ചിലവിട്ടാണ് മ്യൂസിയത്തിന്റെ നിർമ്മാണം.
വടക്കൻ അറ്റ്ലാന്റിക്കുമായുള്ള നഗരത്തിന്റെ അടുത്ത ബന്ധത്തിന്റെ പ്രതീകമാണ് മ്യൂസിയം. ഗാലിയനിൽ നിന്നുള്ള പുരാവസ്തുക്കൾ മ്യൂസിയത്തിൽ ഉണ്ടാകും.
Discussion about this post

