ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും കഞ്ചാവ് പിടികൂടി. സംഭവത്തിൽ 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. റെവന്യൂ കസ്റ്റംസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബുധനാഴ്ച ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇയാളുടെ പക്കൽ നിന്നും 6 കിലോ കഞ്ചാവാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് വിപണിയിൽ 1,20,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

