Browsing: incident

ഡൊണഗൽ: ഡൊണഗലിലെ ഇന്റർനാഷണൽ റാലിയിൽ പങ്കെടുത്ത കൗമാരക്കാരൻ മരിച്ചു. റാലി പുരോഗമിക്കുന്നതിനിടെ കാർ അപകടത്തിൽ ആയിരുന്നു കൗമാരക്കാരന് ജീവൻ നഷ്ടമായത്. സംഭവത്തിന് പിന്നാലെ റാലിയുടെ ബാക്കി സംഘാടകർ…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ ആക്രമണം. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിൻഗ്ലാസ് മേഖലയിൽ ആയിരുന്നു സംഭവം. മോഷ്ടിച്ച വാഹനവുമായി പ്രതി കടന്ന് കളയാൻ ശ്രമിച്ചതായിരുന്നു.…

ഡബ്ലിൻ: ഡബ്ലിനിലെ ഹൗത്തിൽ മിനി ബസിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപയമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപ്പർ ക്ലിഫ് റോഡിൽവച്ചായിരുന്നു ബസിന് തീടിപിടിച്ചത്. തീയും…

ഡബ്ലിൻ: ഡബ്ലിനിലെ ഹെൻറി സ്ട്രീറ്റിൽ മോഷണത്തിനിടെ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. പരിക്കേറ്റ 80 കാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം…

ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു. കോളിൻസ് ബാരക്കിന് പുറത്തുണ്ടായ സംഭവത്തിന് പിന്നാലെയാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇന്നലെ ബ്ലാക്ക്‌ഹോഴ്‌സിനും സ്മിത്ത്ഫീൽഡിനും ഇടയിൽ ലുവാസ് സർവ്വീസുകൾ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബാലികാസിലിൽ തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആളപായമില്ല. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ കത്തിനശിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു തീപിടിത്തത്തിന്റെ വിവരം ഫയർഫോഴ്‌സിന്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ബാൽക്കണിയിൽ നിന്നും വീണ് പരിക്കേറ്റ ആൺകുട്ടി ആശുപത്രി വിട്ടു. മൂന്ന് വയസ്സുള്ള ജെയ്‌ഡെൻ ഒ നെയിൽ ആണ് ആശുപത്രിവിട്ടത്. മൂന്ന് വയസ്സുകാരനൊപ്പം വീണ്…

ഡബ്ലിൻ: ലിഫി വാലി ഷോപ്പിംഗ് സെന്ററിൽ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയ യുവാവ് അറസ്റ്റിൽ. 30 വയസ്സുകാരനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ ലിഫി വാലി…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടുബ്രിഡ്…

കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 6.45 ഓടെ ലോറെറ്റോ വുഡിലെ എൽ1513 ഡ്രംലാർക്കിൽ വച്ചായിരുന്നു…