ആൻട്രിം: കൗണ്ടി ആൻട്രിമിലെ ആബി സെന്റർ വിലയ്ക്ക് വാങ്ങി ഹെർബർട്ട് ഗ്രൂപ്പ്. 58.8 മില്യൺ പൗണ്ടിനാണ് ഗ്രൂപ്പ് ഷോപ്പിംഗ് സെന്റർ സ്വന്തമാക്കിയത്. ആൻട്രിമിലെ ന്യൂടൗൺബെയിലാണ് ഷോപ്പിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്.
കൗണ്ടിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിൽ ഒന്നാണ് ആബി. 3,20,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോപ്പിംഗ് സെന്ററിൽ 70 ലധികം കടകളാണ് പ്രവർത്തിക്കുന്നത്.
Discussion about this post

