ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപാകടം. 30 വയസ്സുള്ള വ്യക്തിയ്ക്ക് പരിക്കേറ്റു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൗലാക്കാപ്പിൾ ഈസ്റ്റിലെ എൻ76 ൽ ആയിരുന്നു അപകടം ഉണ്ടായത്. വാൻ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
വാനോടിച്ച ഡ്രൈവർക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ കിൽക്കെന്നിയിലെ സെന്റ് ലൂക്ക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. അപകടത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

