Browsing: seriously injured

കിൽഡെയർ: കൗണ്ടി കിൽഡെയറിലെ എം9 ൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള ധനസമാഹരണം പുരോഗമിക്കുന്നു. ഇതുവരെ രണ്ട് ലക്ഷം യൂറോ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സഹോദരങ്ങളും ഏഴ് വയസ്സുള്ള…

കെറി: കെറിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഹെർസിവീനിനടുത്തുള്ള എൻ70 യിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ…

കോർക്ക്: കൗണ്ടി കോർക്കിൽ മോപ്പഡ് യാത്രികനെ കാറിടിച്ച് പരിക്കേൽപ്പിച്ചു. ബ്ലാക്ക്പൂളിലെ തോമസ് ഡേവിസ് പാലം ജംഗ്ഷനിലെ നോർത്ത് സിറ്റി ലിങ്ക് റോഡിൽ വൈകുന്നേരം 5.30 നായിരുന്നു സംഭവം.…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ മോട്ടോർസൈക്കിൾ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് അതിസാരമായി പരിക്കേറ്റു. 40 വയസ്സുകാരനാണ് പരിക്കേറ്റത്. ഇയാളെ ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് കാസിൽറിയയ്ക്കടുത്തുള്ള…

മലപ്പുറം ; മലപ്പുറം ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു. മുഹമ്മദ് റാഫിയുടെയും ജൗഹറയുടെയും മകനായ ഹാനി…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വെടിവയ്പ്പ്. 20 വയസ്സുകാരന് സാരമായി പരിക്കേറ്റു. ഷാൻകാസിൽ ക്ലോസിൽ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഫോറൻസിക്…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവാവിന് നേരെ ആക്രമണം. 20 വയസ്സുകാരന് സാരമായി പരിക്കേറ്റു. ഞായറാഴ്ച ഉണ്ടായ സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ആബിഗേറ്റ് സ്ട്രീറ്റിൽ പുലർച്ചെ മൂന്ന്…

ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്‌സ്ടൗണിൽ ആക്രമണം. സംഭവത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. 30 വയസ്സുള്ള വ്യക്തിയെ ആണ് പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച…

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പരിക്കേറ്റത് ആയിരത്തിലധികം സൈക്കിൾ യാത്രികർക്ക്. 2020 നും 2025 നും ഇടയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗാർഡ ഷിക്കോണയാണ് വിവരങ്ങൾ പുറത്തുവിട്ടത്.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. സംഭവത്തിൽ 40 വയസ്സുള്ള സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. ഫെത്താർഡ് റോഡിൽ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീയുടെ…