Browsing: Tipperary

ടിപ്പററി: ടിപ്പററി ഇന്റർനാഷണൽ പീസ് അവാർഡ് ഫോട്ടോഗ്രാഫർ ഗൈൽസ് ഡ്യൂലിക്കിന്. 2025 ലെ പുരസ്‌കാരത്തിനാണ്  അദ്ദേഹം അർഹനായത്. മനുഷ്യാവകാശ പ്രവർത്തകനും സമാധാന വക്താവും കൂടിയാണ് ഡ്യൂലിക്ക്. അസാധാരണമായ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരൻ മരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കാഷെലിലെ കൂപ്പേഴ്‌സ് ലോട്ടിലെ ആർ688 ലാണ്…

ഡബ്ലിൻ: അയർലൻഡിൽ അടുത്ത രണ്ട് ദിവസം അതിശക്തമായ ചൂട് അനുഭവപ്പെടും. ഇതേ തുടർന്ന് 14 കൗണ്ടികളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് മുതലുള്ള രണ്ട് ദിവസങ്ങളിൽ…

ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ അയർലൻഡിലെ രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ്. പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിലെത്തുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ ചൂടിന്റെ പശ്ചാത്തലത്തിൽ…

കോർക്ക് : ടിപ്പററിയിലെ സ്ലീവെനോമോണിലെ കാട്ടുതീയെ തുടർന്ന് കോർക്കിലുടനീളം പുകമയം. പുക വ്യാപനത്തെ തുടർന്ന് ജനലുകളും വാതിലുകളും അടച്ചിടാൻ താമസക്കാരോട് കോർക്ക് സിറ്റി ഫയർ ബ്രിഗേഡ് നിർദ്ദേശിച്ചു.…

ഡബ്ലിൻ ; ടിപ്പററിയിൽ ഉണ്ടായ തീപിടുത്തത്തിന് കാരണമെന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഫയർ സർവീസ് ഉദ്യോഗസ്ഥൻ . ക്ലോൺമെൽ, കാഹിർ, കാരിക്ക്-ഓൺ-സുയിർ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ ഇപ്പോൾ…

ടിപ്പററി: ഉത്തരകൊറിയൻ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികന് ഏഴരപ്പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണിൽ അന്ത്യവിശ്രമം. കൗണ്ടി ടിപ്പററിയിലെ എംലിയിൽ നിന്നുള്ള തോമസ് ജെ ‘ടോം ജോ’ ഒ’ബ്രയാന്റെ ഭൗതികാവശിഷ്ടങ്ങളാണ്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടുകൾ ഇടിച്ച് പൊളിക്കാൻ ഉത്തരവിട്ട് കൗണ്ടി കൗൺസിൽ. ഒഴിഞ്ഞുകിടക്കുന്നതും നിർമ്മാണം പാതി വഴിയിൽ നിർത്തിവയ്ക്കപ്പെട്ടതുമായ വീടുകളാണ് ഇടിച്ച് പൊളിക്കുക. ഇതുമായി ബന്ധപ്പെട്ട കരാർ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ടിപ്പററിയിലെ പ്രമുഖ ജിഎഎ താരമായ ലോറ കെന്നഡിയാണ് മരിച്ചത്. 20 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. സംഭവത്തിൽ 40 വയസ്സുള്ള സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. ഫെത്താർഡ് റോഡിൽ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീയുടെ…