ഒഫാലി: ദേശീയ പ്ലോവിംഗ് ചാമ്പ്യൻഷിപ്പിനിടെ പ്രശ്നമുണ്ടാക്കിയ ആൾ അറസ്റ്റിൽ. 60 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്ഥലത്ത് ഉണ്ടായിരുന്നപ്പോഴായിരുന്നു ഇയാൾ പ്രശ്നം സൃഷ്ടിച്ചത്.
കർഷകനാണ് അറസ്റ്റിലായത് എന്നാണ് സൂചന. ഇയാൾ ഒഫാലിയിലെ സ്റ്റേഷനിലാണ് ഉള്ളത്. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും.
Discussion about this post

