Browsing: incident

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തൊഴിലിടത്ത് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. അന്വേഷണ സംഘം വിവരങ്ങൾ അതോറിറ്റിയ്ക്ക് കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ച…

ഒഫാലി: ദേശീയ പ്ലോവിംഗ് ചാമ്പ്യൻഷിപ്പിനിടെ പ്രശ്‌നമുണ്ടാക്കിയ ആൾ അറസ്റ്റിൽ. 60 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്ഥലത്ത് ഉണ്ടായിരുന്നപ്പോഴായിരുന്നു…

ഡബ്ലിൻ: സ്‌പെയിനിൽ കുളിക്കുന്നതിനിടെ അപകടത്തിൽ മരിച്ച ദമ്പതികളിൽ ഐറിഷ് വനിതയുടെ ചിത്രം പുറത്ത്. 51 കാരിയായ തോമസീന ടോബിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവർ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ടാക്‌സി മോഷ്ടിക്കാൻ ശ്രമം. പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. ഡബ്ലിൻ സിറ്റി സെന്ററിലെ ബ്ലെസ്സിംഗ്ടൺ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ടാക്‌സി ഡ്രൈവർ…

ലിമെറിക്ക്: തുർലെസിനും ലിമെറിക്ക് ജംഗ്ഷനും ഇടയിലുള്ള ട്രെയിൻ സേവനങ്ങൾ പുനരാരംഭിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് സർവ്വീസുകൾ സാധാരണ നിലയിൽ ആക്കിയത്. ലൈനിൽ എന്താണ് ഉണ്ടായത് എന്ന കാര്യത്തിൽ ഇനിയും…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. ജൂലിയൻസ്ടൗണിലായിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. പുലർച്ചെ…

ഡബ്ലിൻ: ഡബ്ലിനിലെ ബാലിമണിൽ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു വെടിവയ്പ്പുണ്ടായത്. വെടിശബ്ദം കേട്ടതിന് പിന്നാലെ പ്രദേശവാസികൾ…

ഗാൽവേ: ഗാൽവേയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബല്ലിനാസ്ലോയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ആയിരുന്നു ഇയാളുടെ ആക്രമണത്തിൽ മറ്റൊരു യുവാവിന്…

ഒഫാലി: ഏഡൻഡെറി ഗാർഡ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിവിട്ടു. വേപ്പിലെ രാസവസ്തുക്കൾ ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ഇവരുടെ ആരോഗ്യനില തൃപ്തികരമായി.…

ഓഫാലി: ഓഫാലിയിലെ ഗാർഡ സ്‌റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. വേപ്പ് കൈകാര്യം ചെയ്യുന്നതിനിടെ ഏഡെൻഡെറിയിലെ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സ്‌റ്റേഷൻ ഒഴിപ്പിച്ച് ശുചീകരണ പ്രവർത്തങ്ങൾ…