ഡബ്ലിൻ: യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശല നിരക്ക് ഉയർത്താൻ സാധ്യത. ഈ മാസം 10 ന് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയേക്കുമെന്നാണ് സാമ്പത്തികവിദഗ്ധർ പ്രവചിക്കുന്നത് പണപ്പെരുപ്പം ഉയരുന്നതാണ് പലിശനിരക്ക് വീണ്ടും ഉയർത്താൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകം. അതേസമയം സെപ്തംബറിൽ വർധിച്ചാൽ പിന്നീട് പലിശനിരക്ക് മാറാതെ തുടർന്നേക്കും.
ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെ റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ധർക്കിടയിൽ സർവ്വേ നടത്തിയിരുന്നു. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പലിശനിരക്ക് ഉയരുമെന്ന പ്രവചനം.
Discussion about this post

