Browsing: victim

ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക പീഡനത്തിന് ഇരയാകുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം മാനസിക പിന്തുണ തേടിയ ഇരയായ പുരുഷന്മാരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.…

ഡബ്ലിൻ: എൻജിഒ ആയ റുഹാമയുമയുമായി ബന്ധപ്പെടുന്ന മനുഷ്യക്കടത്തിന് ഇരയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘടനയുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.…

ഡബ്ലിൻ: ക്രീസ്ലോഗ് ദുരന്തത്തിൽ പൊതു അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ പിതാവ്. ഇന്നലെ ഡൊണഗലിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്ക് പിന്നാലെയായിരുന്നു ദുരന്തത്തിൽ കൊല്ലപ്പെട്ട ലിയോണ ഹാർപെറിന്റെ പിതാവ് ഹഗ്…

ഡൗൺ: ഡൗൺപാട്രിക്കിലെ മരിയൻ പാർക്കിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനും മുത്തച്ഛനുമായ 50 വയസ്സുള്ള സ്റ്റീഫൻ ബ്രന്നിഗാൻ ആണ് കൊല്ലപ്പെട്ടത്. മരിയൻ പാർക്ക് സ്വദേശിയാണ് അദ്ദേഹം.…

കൊച്ചി ; ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന പെൺകുട്ടി ആറ് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ക്രൂരപീഡനനത്തിനിരയായാണ് പെൺകുട്ടി കൊലപ്പെട്ടത്. പ്രതി…