Browsing: Top News

തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ…

ഹൈദരാബാദ്: അമിതമായി വെള്ളം കുടിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിലായതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് രാവിലെ ഉറക്കമുണർന്നതിന് ശേഷം 4 ലിറ്റർ വെള്ളം കുടിച്ചതും, അപകടത്തിനിടയായതും. സോഷ്യൽ…

നടത്തം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. നടത്തം ശരീരത്തെ സന്തുലിതവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു. നടത്തത്തിന് നിരവധി അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട്.രാവിലെയോ വൈകുന്നേരമോ ഉള്ള നടത്തം നല്ലതാണ്.…

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, രാഷ്ട്രപതി ദ്രൗപതി മുർമുവും. യേശുക്രിസ്തുവിന്റെ സന്ദേശങ്ങൾ ലോകത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടേയും പാത തെളിയിക്കട്ടേയെന്ന് നരേന്ദ്രമോദി തൻ്റെ…

മുംബൈ ; വാഹനാപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് ആറ് വയസുകാരന് ദാരുണാന്ത്യം . നവി മുംബൈയിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു ആറ് വയസുകാരൻ . ഇതിനിടെ…

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണര്‍ ആണ് അദ്ദേഹം. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ്…

മലപ്പുറം: കരുത്തുറ്റ ബ്രാൻഡാണ് മിൽമയെന്നും അനേകം ജനങ്ങൾ മിൽമയുമായി ബന്ധപ്പെടുന്നവരണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് മൂർഖനാട് പുതിയ മിൽമ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും…

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ഭീതിയിലായിരിക്കുകയാണ് ജീവനക്കാർ. ഇത് മൂന്നാം തവണയാണ് പാമ്പിനെ കണ്ടെത്തുന്നത്. ഇന്ന് രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ…

പുരാതനവും ചരിത്രപരവുമായ പല വസ്തുക്കളും കോടികൾക്ക് ലേലത്തിൽ വിറ്റഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മനുഷ്യ പല്ലിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? സത്യമാണ് ഗിന്നസ് ലോക…

മുംബൈ : ബാല്യകാല സുഹൃത്തും ഇതിഹാസ ക്രിക്കറ്റ് താരവുമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ അനു​ഗ്രഹത്തിന് നന്ദിയെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ…