Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ആരോഗ്യപ്രവർത്തകരുടെ നിയമനം സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നു. നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന് കാണിച്ച് നഴ്‌സിംഗ് ഡയറക്ടർമാരും അസിസ്റ്റന്റ് ഡയറക്ടർമാരും എച്ച്എസ്ഇയ്ക്കും ആരോഗ്യവകുപ്പിനും കത്ത് നൽകി. നിലവിൽ…

കോർക്ക്: കോർക്ക് മലയാളി ജെൻസൺ ജോണിന്റെ പിതാവ് അന്തരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി കെ. എം. യോഹന്നാൻ കുറുമണ്ണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്നലെ നടന്നു. വാർധക്യസഹജമായ…

വാട്ടർഫോർഡ്: കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ വാട്ടർഫോർഡിൽ വെള്ളപ്പൊക്കം. നിരവധി വീടുകളിലും സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്. ഇവിടുത്തെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഞ്ച് വീടുകളിൽ…

ഡബ്ലിൻ: രാജ്യത്തെ പണമിടപാട് കൂടുതൽ സുതാര്യമാക്കാനും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനും കർശന നടപടിയുമായി ഐറിഷ് സർക്കാർ. ഇതിനായി പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.…

ഡബ്ലിൻ: ക്രാന്തി കിൽക്കെന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. അടുത്ത മാസം അഞ്ചാനാണ് മത്സരം. കിൽക്കെന്നിയിലെ ഒ ലൗഗ്ലിൻ ഗെയ്ൽസിലാണ് പരിപാടി. പുരുഷന്മാരുടെ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൂടുതൽ വീടുകൾ നിർമ്മിക്കാൻ മക്കാർത്തി & വൂൾഫ്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതിയ്ക്കായി ലിമെറിക്ക് കൗണ്ടി കൗൺസിലിൽ അപേക്ഷ നൽകി. 31 വീടുകളാണ് കമ്പനി…

ഡബ്ലിൻ: വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പുതിയ എഐ സംവിധാനം ഈ ആഴ്ച ഡബ്ലിനിൽ നടപ്പിലാക്കും. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിലാണ് പുതിയ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. കൗൺസിലിനും മറ്റ്…

ലിമെറിക്ക്: ലിമെറിക്കിലെ പ്രമുഖ സ്റ്റോർ വിറ്റഴിച്ച ബൈക്കുകൾ തിരിച്ചുവിളിച്ചു. സുരക്ഷാ ആശങ്കകളെ തുടർന്നാണ് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ നടപടി സ്വീകരിച്ചത്. ഈ ബൈക്കുകൾ കൈവശമുള്ളവർ…

ഡബ്ലിൻ: കൗണ്ടി ഡെറിയിൽ പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് വാഹനങ്ങൾ തകർന്നു. രാത്രി 10…

ലൗത്ത്: കൗണ്ടി ലൗത്തിൽ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സ്ത്രീകൾ അറസ്റ്റിൽ. രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇരുവരുടെയും പക്കൽ നിന്ന് മോഷണ മുതലുകളും പിടിച്ചെടുത്തു.…