കോർക്ക്: കോർക്ക് മലയാളി ജെൻസൺ ജോണിന്റെ പിതാവ് അന്തരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി കെ. എം. യോഹന്നാൻ കുറുമണ്ണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ നടന്നു.
വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കട്ടപ്പനയിലെ ജെവിഎസ് ട്രേഡ് കമ്പനിയുടെ ഉടമസ്ഥനായിരുന്നു യോഹന്നാൻ. ഭാര്യ അമ്മുക്കുട്ടി ജോൺ. മക്കൾ ജൈസൺ ജോൺ, വിപിൻ ജോൺ, സുബിൻ ജോൺ. കോർക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച്ച് ഇടവകാംഗമാണ് ജെൻസൺ.
Discussion about this post

