Browsing: Top News

ഡബ്ലിൻ:  ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ ട്രാപ്പ് ആൻഡ് ഡ്രാഗ് അപകടങ്ങൾ തടയാൻ ശക്തമായ സാങ്കേതിക സംവിധാനങ്ങൾ വേണമെന്ന് ആവശ്യം. യാത്രികരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 വയസ്സുള്ള സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. രണ്ട് വ്യത്യസ്ത…

ഡബ്ലിൻ: അയർലൻഡിൽ മോഷണ നിരക്ക് കുറഞ്ഞു. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ മോഷണ നിരക്കിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിദ്ധീകരിച്ച…

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ അരങ്ങ് 2026’ ഈ മാസം 21 ന് നടക്കും. കുട്ടികൾക്കായി നിരവധി ഓൺസ്‌റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ കഞ്ചാവ് വേട്ട. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോസ്‌കാമിലെ വീട്ടിൽ നിന്നായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ഡബ്ലിൻ: ഹെൽപ്പ് ടു ബൈ പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ സഹായം ലഭിച്ചത് പകുതിയോളം പേർക്ക്. 2020 മുതലുള്ള അപേക്ഷകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2020 ജൂലൈ മുതൽ…

ലൗത്ത്: കൗണ്ടി ലൗത്തിൽ യുവതിയെയും കുഞ്ഞിനെയും കാണാതായി. 20 വസ്സുള്ള ജേജ് റോളൻ, മകൻ ആർലോ എന്നിവരെയാണ് കാണാതെ ആയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും…

ഡബ്ലിൻ: ഡബ്ലിനിലെ വിറ്റ്ഫീൽഡ് ജയിലിലെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കൊല്ലപ്പെട്ട വ്യക്തിയ്‌ക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം…

ഡബ്ലിൻ: ഡൺ വാലോഘെയറിൽ സ്‌ക്രാംബ്ലറുകൾ പിടിച്ചെടുത്ത് ഗാർഡ. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ദൗത്യത്തിനിടയിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ആയിരുന്നു പരിശോധന നടത്തിയത്. 10,000 യൂറോ…

നോക്ക്: കൃപാസനം അയർലൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 24 ന് നടക്കും. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽവച്ചാണ് യജ്ഞം സംഘടിപ്പിക്കുന്നത്. രാവിലെ…