Browsing: Top News

ഡബ്ലിൻ: ഡബ്ലിനിലെ വിറ്റ്ഫീൽഡ് ജയിലിലെ അന്തേവാസി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായതാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. ടാല സ്വദേശിയും 39…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിനാമോർ സ്വദേശി അലൻ ക്രീമറാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അലന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരതരമായി തുടരുന്നു. സഹോദരങ്ങളായ രണ്ട് യുവതികളും മറ്റൊരു യുവതിയും കുട്ടിയുമാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പുതിയ സീബ്രാ ക്രോസിംഗുകൾ ഇടംപിടിയ്ക്കുന്നു. കഴിഞ്ഞ ആഴ്ച മുതൽ 10 പുതിയ സീബ്രാ ക്രോസിംഗുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ…

ഗാൽവേ: പുതിയ അധ്യയന വർഷം ആരംഭിക്കാനാരിക്കെ സ്‌കൂളിലേക്ക് പോകാൻ ഗതാഗത സൗകര്യമില്ലാതെ വിദ്യാർത്ഥികൾ. ഗാൽവേയിലെ 30 ലധികം വിദ്യാർത്ഥികൾക്കാണ് സൗകര്യമില്ലാത്തത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നാണ് ഇവരുടെ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. മോട്ടോർവേയിൽ തെറ്റായ ഭാഗത്തുകൂടി വാഹനമോടിക്കുന്നത്…

ഡബ്ലിൻ: ഡബ്ലിനിലെ സെന്റ് മേരീസ് കത്തീഡ്രൽ ഇന്ന് അടച്ചിടും. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കത്തീഡ്രൽ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഏകദേശം രണ്ടര വർഷം വേണ്ടിവരുമെന്നാണ് സൂചന. 17 മില്യൺ…

ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 50 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. സ്ത്രീയുടെ മൃതദേഹം ആശുപത്രിയിൽ…

ഡബ്ലിൻ: മെറ്റ് ഐറാന് പരാതിയുമായി പൊതുജനങ്ങൾ. താപനില മുന്നറിയിപ്പിൽ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കൗണ്ടി കെറിയിലെ ട്രേലിയിലെ താപനിലയിലുണ്ടായ വ്യത്യാസം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മോഷ്ടിച്ച കാർ പോലീസുകാരുടെ കാറുമായി കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഡബ്ലിൻ 18 ലെ എം50 യിൽ വച്ചായിരുന്നു കൂട്ടിയിടി. സംഭവ ശേഷം…