Browsing: Top News

കോർക്ക്: കോർക്ക് സിറ്റിയിൽ മാരത്തോണിനിടെ മത്സരാർത്ഥി മരിച്ചു. 20 വയസ്സുള്ള യുവതിയാണ് മരിച്ചത്. സംഭവത്തിൽ കോർക്ക് സിറ്റി കൗൺസിൽ ദു:ഖം രേഖപ്പെടുത്തി. ഹാഫ് മാരത്തോണിലാണ് യുവതി പങ്കെടുത്തത്.…

ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്. ബ്ലാഞ്ചാർഡ്ടൗൺ നാഷണൽ സ്‌പോർട്‌സ് സെന്ററിലാണ് മത്സരം നടക്കുക. 44 ടീമുകൾ മത്സരങ്ങളിൽ പങ്കാളികളാകും. വിവിധ കൗണ്ടികളിൽ നിന്നായി…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരനെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കൊടും ക്രിമിനലിന് ജയിൽ ശിക്ഷ. 40 കാരനായ റോഡ്‌നി ബോൺസിനാണ് 15 മാസം കോടതി ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ…

ഡബ്ലിൻ: ഡിഎംഡി അയർലന്റ് പൂരത്തോട് അനുബന്ധിച്ച് നടത്തിയ പൂരം വാക്കത്തോൺ 2025 ന് സമാപനം. പരിപാടിയിൽ ജോജോ ജോസിന് ഒന്നാം സ്ഥാനവും സിജോ ജോസിന് രണ്ടാം സ്ഥാനവും…

ബെൽഫാസ്റ്റ്: കൗണ്ടി ടൈറോണിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ട്രോബേണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു…

ഡബ്ലിൻ: എന്റർപ്രൈസ് അയർലന്റിന്റെ സിഇഒ ആയി ജെന്നി മെലിയയെ നിയോഗിച്ചു. നിലവിൽ എന്റർപ്രൈസ് അയർലന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മെലിയ. 29 വർഷമായി സ്റ്റേറ്റ് ഏജൻസിയിൽ ജോലി ചെയ്യുന്ന…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ട്രക്കിനുള്ളിൽ ആളുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവർ റിമാൻഡിൽ. 23 കാരനായ റോബർട്ടോ നിചിതിയനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രണ്ട്…

ഡബ്ലിൻ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭവന പദ്ധതിയിലുൾപ്പെട്ട വീടുകളുടെ വിലയും ബാങ്കുകൾ നൽകുന്ന മോർട്ട്‌ഗേജ് പരിധിയും വ്യത്യസ്തം. സർക്കാരിന്റെ അവലോകന റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഉള്ളത്.…

മുംബൈ: മകൻ യാത്രയുടെ സ്കൂൾ ബിരുദദാന ചടങ്ങിൽ ഒരുമിച്ചെത്തി നടൻ ധനുഷും മുൻ ഭാര്യ ഐശ്വര്യ രജനീകാന്തും . വളരെക്കാലത്തിനുശേഷമാണ് ഇരുവരും ഒരുമിച്ച് എത്തുന്നത്. ധനുഷ് തന്നെയാണ്…

കോർക്ക്: കൗണ്ടി കോർക്കിൽ പ്രവർത്തിച്ചിരുന്ന തിമിംഗല നിരീക്ഷണ കേന്ദ്രം അടച്ച് പൂട്ടി. നിയന്ത്രണാതീതമായി അറ്റ്‌ലാന്റിക് തീരത്ത് മത്സ്യബന്ധനം വർദ്ധിച്ച പശ്ചാത്തലത്തിലാണ് കോർക്ക് വെയിൽ വാച്ച് കമ്പനി അടച്ച്…