ഡബ്ലിൻ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭവന പദ്ധതിയിലുൾപ്പെട്ട വീടുകളുടെ വിലയും ബാങ്കുകൾ നൽകുന്ന മോർട്ട്ഗേജ് പരിധിയും വ്യത്യസ്തം. സർക്കാരിന്റെ അവലോകന റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഉള്ളത്. ഭവന പദ്ധതിയിലുൾപ്പെട്ട വീടുകളുടെ വില മോർട്ടേജ് പരിധിയ്ക്ക് പുറത്താണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കിൽഡെയറിലെ അഫോർഡബിൾ വീടുകളുടെ വില മോർട്ട്ഗേജ് പരിധിയ്ക്ക് പുറത്താണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരിക്കുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post

