വെക്സ്ഫോർഡ്: എന്നിസ്കോർത്തി ഇന്ത്യൻ അസോസിയേഷനെ നയിക്കാൻ ഇനി പുതിയ നേതൃത്വം. 2026-27 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബിൻ വർഗ്ഗീസാണ് പ്രസിഡന്റ്. ഡെനിൽ തോമസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടുണ്ട്. ഡെയ്സി ഡേവിഡാണ് സെക്രട്ടറി.
കഴിഞ്ഞ ദിവസമാണ് ഭാരവാഹികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. മാറുന്ന സാഹചര്യത്തിനൊത്ത് പ്രവർത്തിക്കുമെന്നും ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പിന്തുണയും നൽകുമെന്നും പുതിയ കമ്മിറ്റി വ്യക്തമാക്കി.
ഇഐഎ കമ്മിറ്റി അംഗങ്ങൾ -2026
1. അബിൻ വർഗ്ഗീസ് കെ. ( പ്രസിഡന്റ്)
2. ഡെനിൽ തോമസ് ( വൈസ് പ്രസിഡന്റ് )
3. ഡെയ്സി ഡേവിഡ് ( സെക്രട്ടറി)
4. അലക്സ് കുന്നേൽ ( ജോയിന്റ് സെക്രട്ടറി)
5. ജോബി മാത്യു ( ട്രഷറർ)
6. ജോമോൻ പോൾ ( ഓഡിറ്റർ)
7. സുനിൽ എബ്രഹാം ( ഓഡിറ്റർ)
8. നിഷ രഞ്ജിത്ത് ( ഓഡിറ്റർ)
9. ടോം ജോസ്
10. ബിന്ദു ബിജു ഹോളി ഗ്രെയ്ൽ
11. തമ്പി മാത്യു
12. സാം എബ്രഹാം
13. സിബി വർഗ്ഗീസ്,
14. അഖില ജോസ്

