Browsing: Top News

ഡബ്ലിൻ: കരിയറിൽ മുന്നോട്ട്‌കൊണ്ട് പോകാൻ വിമുഖത പ്രകടിപ്പിച്ച് അയർലൻഡിലെ സിംഗിൾ സെക്‌സ് സ്‌കൂളിലെ പെൺകുട്ടികൾ. ഈ വിഭാഗം സ്‌കൂളുകളിലെ പകുതിയിലധികം പെൺകുട്ടികളും ശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനീയറിംഗ്,…

ഡബ്ലിൻ: പുനരുപയോഗിക്കുന്ന തുണി ഡയപ്പറുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ‘ ഐറിഷ് ക്ലോത്ത് നാപ്പി ഇനീഷ്യേറ്റീവ്’. വിഒഐസിഇ അയർൻഡ് (VOICE Ireland) യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്, ക്ലെയർ,…

കെറി: കൗണ്ടി കെറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ലോഹെർകാനണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികളോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ ഉണ്ടെങ്കിൽ…

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് കുറച്ചുനാളുകൾ കൂടി അടച്ചിടും. പക്ഷിപ്പനി ബാധയെ തുടർന്നുള്ള ആശങ്കകൾ നിലവിൽക്കുന്നതിനെ തുടർന്നാണ് പാർക്ക് ഇനിയും അടച്ചിടുന്നത്. പാർക്കിലെ…

ഡബ്ലിൻ: യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയാർ റിസർച്ചിൽ (സിഇആർഎൻ) അംഗമായി അയർലൻഡും. ഇനി മുതൽ സിഇആർഎന്നിന്റെ ഗവേഷണങ്ങളിൽ ഐറിഷ് ഗവേഷകരും പങ്കാളികളാകും. ജനീവയ്ക്ക് പുറത്ത് ഫ്രാങ്കോ-സ്വിസ് അതിർത്തിയിൽ,…

ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിൽ. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിയ്‌ക്കേ പ്രചാരണപരിപാടികൾക്കായി മുഴുവൻ സമയവും മാറ്റിവച്ചിരിക്കുകയാണ് സ്ഥാനാർത്ഥികൾ. കോർക്കിലും ക്ലെയറിലുമാണ് ഫിൻ ഗെയ്ൽ…

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിൽ കുറ്റം സമ്മതിച്ച് പ്രതി. ടെറി അൻഫീച്ച് ജില്ലാ കോടതിയിൽ ആയിരുന്നു 48 കാരനായ പ്രതി…

ബെൽഫാസ്റ്റ്: കൗണ്ടി അർമാഗിൽ രണ്ട് റോഡുകൾ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടു. കീഡിയിലെ ഗ്രാൻമോർ റോഡും ഡംബ്രോ റോഡുമാണ് അടച്ചിട്ടത്. ബുധനാഴ്ച രാവിലെ ആയിരുന്നു റോഡുകൾ അടച്ചിട്ടത്.…

ഡബ്ലിൻ: വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (എംഎൻഐ). വ്യാജ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരിൽ നിന്നും പണം ഈടാക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന്…

കിൽഡെയർ: കിൽഡെയറിൽ പുതിയ സൈക്കിൾ ലൈൻ വരുന്നതിനെതിരെ പ്രദേശവാസികളും വ്യാപാരികളും. പുതിയ പാത വലിയ സുരക്ഷാപ്രശ്‌നത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ എതിർപ്പുമായി രംഗത്ത് എത്തിയത്. അതേസമയം കൃത്യമായ…