Browsing: students

ഡബ്ലിൻ: ലീവിംഗ് സെർട്ട് പരീക്ഷയിൽ കോപ്പിയടി വർദ്ധിച്ചു. കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 155 പരീക്ഷാ ഫലങ്ങളാണ് അധികൃതർ ഇക്കുറി തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ…

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീൻ വിദ്യാർത്ഥികളുടെ ആദ്യ സംഘം അയർലൻഡിൽ. 26 കുട്ടികളാണ് ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ സംഘങ്ങൾ രാജ്യത്ത് എത്തും.…

ഡബ്ലിൻ: അയർലൻഡിൽ വാടക വീട് തട്ടിപ്പ് വർദ്ധിച്ചതായി പോലീസ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരം തട്ടിപ്പിൽ 22 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പ്…

ഡബ്ലിൻ: അയർലൻഡിൽ ലീവിംഗ് സെർട്ട് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ഫല പ്രഖ്യാപനം. രാവിലെ 10 മണിയോടെ സ്‌കൂളുകളിൽ റിസൾട്ട് വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് www.examinations.ie എന്ന…

ലിമെറിക്ക്: വാടക തട്ടിപ്പ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ക്രൈം പ്രിവൻഷൻ ഓഫീസർ മിഷേൽ ഒ ഹാലോറൻ. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് വാടക തട്ടിപ്പിൽ കുടുങ്ങരുതെന്ന് വ്യക്തമാക്കി…

ഗാൽവെ: വിദ്യാർത്ഥികൾക്ക് താമസസൗകര്യം നൽകണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഗാൽവെ യൂണിവേഴ്‌സിറ്റി. ഇത് സംബന്ധിച്ച് 40,000 ലഘുലേഖകൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് പുതിയ സെമസ്റ്റർ ആരംഭിക്കാനാരിക്കെയാണ് അഭ്യർത്ഥനയുമായി യൂണിവേഴ്‌സിറ്റി എത്തിയത്.…

ഡബ്ലിൻ: അയർലന്റിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കള്ളപ്പണം വെളുപ്പിക്കൽ സംഘം. വിസയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കള്ളപ്പണ സംഘം വിദ്യാർത്ഥികളിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം. സ്‌നാപ് ചാറ്റ് ഉൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളാണ്…

ഡബ്ലിൻ: കോളേജ് ഫീസുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തടിച്ച് കൂടി. വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് വിദ്യാർത്ഥികളുടെ…