Browsing: stabbing

കോർക്ക്: കോർക്കിൽ കൗമാരക്കാരന് കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗമാരക്കാരന്റെ പരിക്കുകൾ സാരമല്ലാത്തത് ആശ്വാസമായി. വൈകീട്ട്…

കെറി: കൗണ്ടി കെറിയിലെ ഐപിഎഎസ് സെന്ററിലുണ്ടായ കത്തിക്കുത്തിൽ അറസ്റ്റിലായ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. കൊലപാതകക്കുറ്റമാണ് 49 വയസ്സുള്ള വ്യക്തിയ്ക്ക് മേൽ ചുമത്തിയത്. അതേസമയം ഇയാളുടെ പേര് വിവരങ്ങളും…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ദാരുണമായി കൊല്ലപ്പെട്ട ലിമെറിക്ക് സ്വദേശിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും. ഈ മാസം 18 നായിരുന്നു 38 കാരനായ…

ബെൽഫാസ്റ്റ്:  ബെൽഫാസ്റ്റിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച രാത്രി ഡോഗിലെ…

ബെൽഫാസ്റ്റ്: കൊളറൈൻ പട്ടണത്തിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസ് എടുത്തു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് റെയിൽവേ റോഡ്…

കൊച്ചി : എറണാകുളം കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 65-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 61-കാരിയായ കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെയാണ് കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.…

ഡബ്ലിൻ: നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിന്തുടർന്ന് പിടികൂടാൻ ഈ വർഷം പരിശീലനം നൽകുക ചുരുക്കം ചില ഗാർഡകൾക്ക് മാത്രം. ഉന്നത പോലീസുദ്യോഗസ്ഥനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ക്ലെയർഹാളിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു…

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ കത്തി ആക്രമണത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. 17 വയസ്സുള്ള ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സഫോക്ക് ഗ്ലെൻ പ്രദേശത്ത് രാത്രി 9.20 ഓടെ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കത്തിക്കുത്ത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാനെലാഗിലെ കടയിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു…