Browsing: Scarlett Faulkner

ഡബ്ലിൻ: സ്‌കാർലറ്റ് ഫോക്‌നറുടെ മരണത്തിൽ അറസ്റ്റിലായവരെ വിട്ടയച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് വിട്ടയച്ചത്. അറസ്റ്റ് ചെയ്തവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ…

ടിപ്പററി: സ്‌കാർലറ്റ് ഫോക്‌നറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…

ടിപ്പററി: ലിമെറിക്ക് സ്വദേശിനി സ്‌കാർലറ്റ് ഫോക്‌നറെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരിയെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കും. കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് 16 വയസ്സുള്ള പെൺകുട്ടിയുടെ മാനസിക…

ലിമെറിക്ക്: സ്‌കാർലറ്റ് ഫോക്‌നറുടെ സഹോദരൻ ജേസൺ ഫോക്‌നറുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ജേസണിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. ഇതിന് മുന്നോടിയായി ഇന്ന് പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും.…

ലിമെറിക്ക്: അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട ലിമെറിക്ക് സ്വദേശിനി സ്‌കാർലറ്റ് ഫോക്‌നറുടെ സഹോദരൻ അന്തരിച്ചു. 30 വയസ്സായിരുന്നു. ഇന്നലെ ആയിരുന്നു സ്‌കാർലറ്റിന്റെ സഹോദരൻ ജേസന് ജീവൻ നഷ്ടമായത്. മരണം…

ലിമെറിക്ക്: കൗണ്ടി ടിപ്പററിയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ലിമെറിക്ക് സ്വദേശിനി സ്‌കാർലറ്റ് ഫോക്‌നറുടെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലെയറിലെ മീലിക് സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സ്‌കാർലറ്റ് ഫോക്‌നറുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. കുടുംബം ആണ് ഇക്കാര്യം അറിയിച്ചത്. 29 വയസ്സുള്ള സ്‌കാർലറ്റിന് കഴിഞ്ഞ ദിവസം…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്‌കാർലറ്റ് ഫോക്‌നർ മരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്‌കാർലറ്റിന്റെ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കുകയായിരുന്നുവെന്നാണ് സൂചന.…

ടിപ്പററി: ടിപ്പററിയിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ സ്‌കാർലറ്റ് ഫോക്‌നറുടെ നില ഗുരുതരമായി തുടരുന്നു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സ്‌കാർലറ്റ് ചികിത്സയിൽ കഴിയുന്നത്. നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയെ അറിയിച്ച കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിക്രൂരമായ ആക്രമണത്തിന് ആയിരുന്നു…