Browsing: Reports

ലിമെറിക്ക്: ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റവാളിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ കാലിനാണ്…

ഡബ്ലിൻ: ഊർജ്ജ വിലയ്‌ക്കൊപ്പം കുതിച്ച് അയർലഡിലെ പണപ്പെരുപ്പം. ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വിലകളിൽ 0.2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇനിയും വിലകൾ…

ഡബ്ലിൻ: അയർലൻഡിൽ സ്റ്റേറ്റ് പെൻഷൻ വർധിപ്പിച്ചേക്കും. ആഴ്ചയിൽ 7.50 യൂറോ വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷത്തെ ബജറ്റിൽ ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം…

ഡബ്ലിൻ: വാടകക്കാർക്കുള്ള റെന്റ് ടാക്‌സ് ക്രെഡിറ്റ് വർധിപ്പിച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 300 യൂറോ കൂടി വർധിപ്പിക്കാനുള്ള പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകിയേക്കും.…

ഡബ്ലിൻ: അയർലൻഡിലുൾപ്പെടെയുള്ള റവല്യൂട്ട് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. നിരവധി അക്കൗണ്ടുകൾ ഇതിനോടകം തന്നെ തട്ടിപ്പുകാരുടെ കൈകളിലാണെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിവരങ്ങൾ ലഭിച്ച…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനമിടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞുവെന്നാണ് വിവരം. തെളിവുകൾ ഇതിനോടകം തന്നെ പോലീസ് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. മരണത്തിന് മുൻപ്…

വിക്ലോ: കൗണ്ടി വിക്ലോയിലെ തീരത്ത് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ എത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഡ്രോൺ…

ഡബ്ലിൻ: അയർലൻഡിൽ പോയിസൺ ഹെൽപ്പ് ലൈനുകളിലേക്ക് ലഭിച്ച കോളുകളുടെ എണ്ണത്തിൽ വർധനവ്. 2025 ലെ കണക്കുകളാണ് നാഷണൽ പോയിസൺസ് ഇൻഫർമേഷൻ സെന്റർ ( എൻപിഐസി) പുറത്തുവിട്ടിരിക്കുന്നത്. 2024…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ ബൈക്ക് അപകടം. രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കിൽഡെയറിൽ നിന്നും കിൽക്കെന്നിയിലേക്ക്…

ഡബ്ലിൻ: അയർലൻഡിൽ ഭവന വില ഉയരുന്നത് മന്ദഗതിയിൽ. ജൂണിൽ വില വർധനവിന്റെ നിരക്കിൽ വീണ്ടും കുറവ് വന്നതായിട്ടാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ…