Browsing: rain

അയർലണ്ടിൽ വരാനിരിക്കുന്ന ആഴ്ചയിൽ കൂടുതൽ മഴയും ഈർപ്പമുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് മെറ്റ് ഐറാൻ . രാവിലെ മിക്കവാറും വരണ്ടതായിരിക്കും, നേരിയ അളവിൽ മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ കാറ്റും…

ബെൽഫാസ്റ്റ്: കനത്ത മഴയിൽ നോർതേൺ അയർലന്റിൽ മിന്നൽ പ്രളയം. കൗണ്ടി ഫെർമനാഗിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം താറുമാറായി. വെള്ളക്കെട്ട് രൂക്ഷമായതിനെ…

ബെൽഫാസ്റ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ നോർതേൺ അയർലന്റ്. മേഖലയിൽ കനത്ത മഴയെ തുടർന്ന് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ അതിശക്തമായ മഴയും ഇടിമിന്നലും പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് വ്യത്യസ്ത മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അതിശക്തമായ മഴ ലഭിച്ചതിനാൽ…

ഡബ്ലിൻ: അയർലന്റിൽ വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. 12 മണിക്കൂർ നേരത്തേയ്ക്ക്…

ഡബ്ലിൻ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അയർലന്റിലെ രണ്ട് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ്. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കൗണ്ടികളിൽ…

ഡബ്ലിൻ: അയർലന്റിന്റെ തെക്കൻ മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് ശക്തമായ മഴയ്ക്ക്…

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും മഴ. അടുത്ത രണ്ട് ദിവസം കൂടി രാജ്യത്ത് മഴ സജീവമായിരിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം ചൂടും രാജ്യത്ത് അനുഭവപ്പെടും. ഇന്നും…

ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മെറ്റ് ഐറാൻ. തിങ്കളാഴ്ചവരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം അടുത്ത ആഴ്ച മുതൽ അയർലന്റിൽ വീണ്ടും…

ഡബ്ലിൻ: അയർലന്റിൽ ഈ വാരം അസ്ഥിര കാലാവസ്ഥ. ഈ ആഴ്ച മുഴുവനും രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായിരിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മേഘാവൃതമായ…